- Description
- Reviews (0)
Description
Description
നാല്പതോ, അൻപതോ വർഷം മാത്രം ആയുർദൈർഘ്യമുള്ള ഫറവോന്മാർ കെട്ടിപ്പടുത്ത സ്മാരകങ്ങളും ക്ഷേത്രങ്ങളും അവരുടെ പിരമിഡുകളും ഭൂഗർഭ ശവകുടീരങ്ങളും ആയിരമായിരം വർഷങ്ങൾ കഴിഞ്ഞിട്ടും നമ്മുടെ മനസ്സിൽ മനുഷ്യരാശിയുടെ വലിയ സംസ്കാരത്തിന്റെ പിരമിഡുകൾ പോലെ ഇന്നും ഉയർന്നുനിൽക്കുന്നു.
കഴിവതും ചരിത്രത്തിൽ നിന്നും വ്യതിചലിക്കാതെയാണ് ഈ കൃതി ചിട്ടപ്പെടുത്തിയിട്ടുള്ളത്. ചരിത്രവും ഭാവനയും ഇടകലർന്ന സുന്ദരമായ ഒരു നോവൽ.
Reviews
There are no reviews yet.