Description

തിന്മയെ നന്മയുടെ ദിവ്യശക്തികൊണ്ട് പരാജയപ്പെടുത്തി നാനൂറുവർഷത്തെ അടിമത്വത്തിൽ നിന്ന് സ്വന്തം ജനതയെ മോചിപ്പിച്ചു. സ്വന്തം ജനതയുടെ ദുഃഖങ്ങളും ദുരിതങ്ങളും പങ്കുവെയ്ക്കുന്നതോടൊപ്പം. മോശ എന്ന വലിയ പ്രവാചകനെ ഒരു സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളോടെ അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ ഇളമത ജോൺ.

Reviews

There are no reviews yet.


Be the first to review “Mosha”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars