Makalkku

230.00

Mahalakshmi Manoj

Availability: Out of stock

Description

ഈ സമാഹാരത്തിലെ മകൾക്ക് എന്ന ചെറുകഥ ഒരു അനുഭവക്കുറിപ്പ് കൂടിയാണ്. സ്വന്തം കുഞ്ഞിനോട് മഹാലക്ഷ്മി എന്ന അമ്മയ്ക്ക് പറയാനുള്ള മനസ്സ് തൊടുന്ന കുറച്ചു കാര്യങ്ങൾ. ഓരോ അമ്മയ്ക്കും ഇത് തന്നെയാവും സ്വന്തം മകളോട് പറയാനുള്ളത്. വായിച്ചു തീരുമ്പോൾ മാതൃത്വം മഹനീയമാകുന്നത് ഇതുപോലുള്ള അമ്മമാരിലൂടെയാണ് എന്ന് നാം ഒരിക്കലെങ്കിലും ഓർത്തുപോകും.

Reviews

There are no reviews yet.


Be the first to review “Makalkku”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars