Description

മഞ്ഞിൽ വിരിഞ്ഞ രണ്ടു പൂക്കളെപോലെ വേണുവും നിർമലയും…വേണുവും നിർമലയും തമ്മിലുള്ള സംഭാഷണം ഉപനിഷത്ത് സൂക്തംപോലെ മഹത്തരമാണ്. ലളിതമായതുകൊണ്ടാണ് ജ്ഞാനപ്പാന ഓരോ നാവിൻ തുമ്പിലും ഒഴുകി നടക്കുന്നത്. ഏറ്റവും സുന്ദരം ഏറ്റവും ലളിതമായതാണ്. അഘോരികളുടെ പ്രാർത്ഥന മഞ്ഞു മേഘങ്ങളിൽ ലയിച്ച് അപൂർവ രാഗങ്ങളായി കാതുകളെ ഉണർത്തി. ഹൃദയത്തിൽ പ്രണയവും പ്രണവവും ഒന്നാണെന്ന ഒരു ഉൾവിളി. വായനയുടെ ഏകാഗ്രതയിൽ അനിർവച്ചീനിയമായ അസുലഭ മുഹൂർത്തങ്ങൾ കോടമഞ്ഞുപോലെ ഉൾക്കുളിരുണർത്തുന്ന രാജൻ അഴിക്കോടന്റെ തികച്ചും വ്യത്യസ്തവും നൂതന പ്രമേയവും ഒത്തിണങ്ങിയ സുന്ദര നോവലാണ് വിഭൂതി. വിഭൂതി നവരസാനുഭൂതി നൽകുന്നു.

Reviews

There are no reviews yet.


Be the first to review “Vibhoothi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars