Unmadiyude Ezhuthumuri

300.00

Ambujam Kadambur

Description

എഴുത്തു ജീവിതത്തിന്റെ ഉന്മാദാവസ്ഥയിലൂടെ കടന്നുപോകുന്ന എഴുത്തുകാരിയുടെ ജീവിതം അടയാളപ്പെടുത്തുന്ന നോവലാണിത്. സമകാലിക സ്ത്രീജീവിതവും ഇതിഹാസങ്ങളിലെ ശക്തരായ നായികമാരുടെ ജീവിതവും അനുപൂരകമായിത്തീരുന്ന മാന്ത്രികത അത്ഭുതപ്പെടുത്തുന്നതാണ്.
എഴുത്തിന്റെ താളം മുറിയാതെ സൂക്ഷിക്കുകയും വായനക്കാരനെ കൂടെ നടത്തുകയും ചെയ്യുന്ന കഥാപാത്രങ്ങൾ ഈ നോവലിന്റെ പ്രത്യേകതയാണ്.

Reviews

There are no reviews yet.


Be the first to review “Unmadiyude Ezhuthumuri”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars