- Description
- Reviews (0)
Description
Description
യൂറോപ്പിലും അമേരിക്കയിലും അലോപ്പതിയും അതു കഴിഞ്ഞ് ഹോമിയോപ്പതിയും ചികില്‍സാ
രംഗത്ത് അവരുടെ ഭരണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ അതുരണ്ടുമല്ലാത്ത ഒരു പുതിയ ചികില്‍സാ
സമ്പ്രദായം അമേരിക്കന്‍ അലോപ്പതി ഡോക്ടറായ ഐസക്ക് ജന്നിങ്‌സ് അവതരിപ്പിച്ചു. അതാണ്
ഓര്‍ത്തോപ്പതി അഥവാ ശാസ്ത്രീയ പ്രകൃതി ചികില്‍സ. ഈ പുസ്തകത്തില്‍ ഓര്‍ത്തോപ്പതിയുടെ ഉത്ഭവം, വികാസം, ഇതിനനുസരിച്ചുള്ള ഉപവാസം, ഭക്ഷണസമ്പ്രദായം, ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നു.
Reviews
There are no reviews yet.