Description

അനുഭവങ്ങളുടെ തോരാമഴപ്രവാഹം പോലെയാണ് രാജൻ അഴീക്കോടിന്റെ കഥാപ്രപഞ്ചം.നിലക്കാതെ അത് പെയ്ത്‌കൊണ്ടിരിക്കുന്നു.ആർത്തലച്ചു പെയ്യുന്ന കർക്കടക മഴയായും നനുനനുത്ത് പെയ്യുന്ന ചിങ്ങമഴയായും അവ അനുവാചകന്റെ മനസ്സിൽ ഓളങ്ങളുണ്ടാക്കും.നേർത്ത സങ്കടമായും ഇളം കാറ്റിന്റെ താഴുകളായും നമ്മെ ഉണർത്തും.അനുവാചകനെ കഥയോടൊപ്പം സഞ്ചരിക്കുന്ന രചനാതന്ത്രമാണ് രാജൻ അഴിക്കോടിന്റേത്.നമുക്ക് വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സംഭവ മുഹൂർത്തങ്ങളെപ്പോലും ഭാവസാന്ദ്രമായി ലയിപ്പിക്കാൻ കഥാകാരന് കഴിഞോയുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ രചനാശൈലി വിജയിക്കുന്നത് പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യതിരിക്തതയും കൊണ്ട് ശ്രദ്ധേയമായ കഥകൾഅനുഭവങ്ങളുടെ തോരാമഴപ്രവാഹം പോലെയാണ് രാജൻ അഴീക്കോടിന്റെ കഥാപ്രപഞ്ചം.നിലക്കാതെ അത് പെയ്ത്‌കൊണ്ടിരിക്കുന്നു.ആർത്തലച്ചു പെയ്യുന്ന കർക്കടക മഴയായും നനുനനുത്ത് പെയ്യുന്ന ചിങ്ങമഴയായും അവ അനുവാചകന്റെ മനസ്സിൽ ഓളങ്ങളുണ്ടാക്കും.നേർത്ത സങ്കടമായും ഇളം കാറ്റിന്റെ താഴുകളായും നമ്മെ ഉണർത്തും.അനുവാചകനെ കഥയോടൊപ്പം സഞ്ചരിക്കുന്ന രചനാതന്ത്രമാണ് രാജൻ അഴിക്കോടിന്റേത്.നമുക്ക് വളരെ നിസ്സാരമെന്ന് തോന്നിയേക്കാവുന്ന സംഭവ മുഹൂർത്തങ്ങളെപ്പോലും ഭാവസാന്ദ്രമായി ലയിപ്പിക്കാൻ കഥാകാരന് കഴിഞോയുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ രചനാശൈലി വിജയിക്കുന്നത് പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യതിരിക്തതയും കൊണ്ട് ശ്രദ്ധേയമായ കഥകൾ

Reviews

There are no reviews yet.


Be the first to review “Santhoshavathi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars