Description

സ്വജീവിതം അപരന്റെ ക്ഷേമത്തിനും കൂടിയുള്ളതാണെന്ന ഉയർന്ന സേവന മനസ്കതയാണ് സൈനുൽ ആബിദീൻ എന്ന വ്യക്തിയുടെ സവിശേഷത.സ്നേഹം കരുണ കരുതൽ എന്നിങ്ങനെ ഉത്തമ മനുഷ്യനാക്കുന്ന ഘടകങ്ങളെല്ലാം സമന്വയിപ്പിച്ച,ജാതിമതാർത്തികളില്ലാതെ സമൂഹത്തെ മുഴുവനും തന്നോടൊപ്പം ചേർത്തുനിർത്തുന്ന ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്ന ഗ്രന്ഥം.പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും വ്യവസായ പ്രമുഖരും വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരും എഴുതിയ അനുഭവങ്ങളുടെ പുസ്തകം

Reviews

There are no reviews yet.


Be the first to review “Zainul Abideen enna souhrudanilavoli”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars