- Description
- Reviews (0)
Description
Description
കടലും ആകാശവും ഈ കവിതകളിൽ ലയിച്ചു ചേർന്നിരിക്കുന്നു. നഷ്ട വസന്ത സ്‌മൃതികൾ എഴുത്തുകാരിയെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ബാല്യത്തിലേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്ന മനസ്സ് വാഴക്കാളി ബാല്യമായി അവളെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.കുന്നുകയറി കാലിടറി കുതിച്ചുപായുന്ന ഓർമ്മകൾ.കൊട്ടിയടച്ച വാതിലുകളും മരത്തവളകളും പാടവരമ്പത്താരോ മറന്നിട്ട ഞാറ്റുകുട്ടയുമൊക്കെയായി ബാല്യത്തിന്റെ ഭൂമിക കവിതയിൽ തെളിഞ്ഞുവരുന്നു
Reviews
There are no reviews yet.