- Description
- Reviews (0)
Description
Description
പലകാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ കുറെ സ്ത്രീകളുടെ കഥകൾ കൂട്ടിത്തുന്നിയതാണ് ഈ നോവൽ. ആയിഷ എന്ന പഠിക്കാൻ മിടുക്കിയായ വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ,ജീവിതം കഠിനപ്രഹരം ഏൽപിച്ച കുറെ പെണ്ണുങ്ങൾ അവരുടെ പൊരുതലുകളും സമരങ്ങളും ചേർന്ന് നിൽക്കലുകളുമാണിതിൽ. ഈ സ്ത്രീയുടെ കുഞ്ഞു കുഞ്ഞു പൊരുതലുകൾ കാണൂ. അവരുടെ കലമ്പലുകളും ചിലമ്പലുകളും കേൾക്കൂ.ചീന്തിക്കീറലുകളും തട്ടിമറിഞ്ഞു ദിശാമാറിയൊഴുകലുകളും തൊട്ടറിയൂ.
ലെഫ്ടനന്റ്കേണൽ ഡോക്ടർ സോണിയ ചെറിയാൻ
Reviews
There are no reviews yet.