Parenting Mathapithakkalkku Oru Kaipusthakam

290.00

Dr. E D Joseph

Description

രക്ഷാകർതൃത്വം പുതിയകാലത്തെ വലിയൊരു പ്രശ്നപരിസരമാണ്.സൂക്ഷ്മശ്രദ്ധയും ജാഗ്രതയും അനിവാര്യമായ മേഖല.കുട്ടികൾ നല്ല രീതിയിൽ വളരുവാൻ പഠിക്കുവാൻ സമൂഹത്തിന് വലിയൊരു ഭാവി തന്നെ രൂപപ്പെടുത്താൻ മാതാപിതാക്കളുടെ കരുത്ത് നിർണായകമാണ്. പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ.ഇ ഡി ജോസഫിന്റെ കണ്ടെത്തലുകളും ശാസ്ത്രീയ നിഗമനങ്ങളും ഈ കൃതിയുടെ ആധികാരികത വർധിപ്പിക്കുന്നു.വളർത്തുദോഷം വിവാദവിഷയമായ ഒരു കാലത്ത് ഏറെ പ്രസക്തമായ ഒരു ഗ്രന്ഥം

Reviews

There are no reviews yet.


Be the first to review “Parenting Mathapithakkalkku Oru Kaipusthakam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars