Aathmabodhathinte Uriyattam Ambikasuthan mangadinte kathakalude padhanam

270.00

Editor Soman Kadaloor

Description

അംബികാസുതൻ മാങ്ങാടിന്റെ കഥാലോകത്തെ പലകാലങ്ങളിൽ വ്യാഖ്യാനിക്കുകയും പഠിക്കുകയും ചെയ്ത എഴുത്തുകാരുടെ ലേഖനങ്ങൾ ഇവിടെ സമാഹരിക്കപ്പെടുകയാണ്. നമ്മുടെ സാധാരണ യാഥാർഥ്യത്തിൽ നിന്ന്
നമ്മെ എടുത്തു കൊണ്ടുപോയി പുതിയ ഭാവുകത്വത്തോടെ പുതുക്കിപ്പണിത് സമ്പന്നമാക്കിയ ഈ കഥകളുടെ വഴിയും പൊരുളും ഈ അന്വേഷണങ്ങളിൽ വെളിപ്പെടുന്നുണ്ട്

Reviews

There are no reviews yet.


Be the first to review “Aathmabodhathinte Uriyattam Ambikasuthan mangadinte kathakalude padhanam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars