Algaavile Aralippookkal

200.00

M D Kazhuthappuram

View basket

Description

മനോഹരമായ പേരുകളുടെ അരളിക്കാലം. നമ്മുടെ തൊട്ടടുത്തുള്ള ലളിതവും സൗമ്യവും വ്യത്യസ്തവുമായ തലക്കെട്ടുകളുള്ള 21 കൊച്ചു കഥകളാണ് അൽഗാവിലെ യഥാർത്ഥ പൂവുകൾ. വെള്ളയും പിങ്കും മഞ്ഞയും നിറമുള്ള പൂവരളിപ്പൂക്കൾ.
എഴുത്തിൽ എഴുതിത്തഴക്കം വന്ന എഴുതി വഴക്കം വന്ന ലബ്ദപ്രതിഷ്ഠനായ ഒരെഴുത്തുകാരനല്ല ഈ കൃതിയുടെ രചയിതാവ്. സാധാരണക്കാരിൽ ഒരാൾ. സാധാരണമായും ലളിതമായും സരളമായും ലോകത്തെ കാണുന്ന ആൾ. അതിന്റെ കുഴപ്പവും കുറവുകളും കഥകളിൽ കണ്ടേയ്ക്കാം ഒപ്പം അതിന്റെ തനിമയും നിഷ്‌കളങ്കതയും കഥകളിൽ തെളിയുന്നതായും കാണാം. ആ ഒരു സാധാരണമനുഷ്യന്റെ സാരള്യമാണു ഓരോ കഥകളിലും നമുക്ക് കാണാനാകുക.

-ഇന്ദു മേനോൻ

Reviews

There are no reviews yet.


Be the first to review “Algaavile Aralippookkal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars