- Description
- Reviews (0)
Description
Description
കടും വർണങ്ങളുള്ള സ്വപ്നങ്ങളുടെ ചിറകിലേറി സഞ്ചരിക്കുന്നവരാണ് മെട്രോ നഗരങ്ങളിലെ മധ്യവർഗ ജീവിതങ്ങൾ. ചില സ്വപ്‌നങ്ങൾ അവരിൽ ഒരിക്കലും അത് സ്വപ്നം മാത്രമാണെന്ന തിരിച്ചറിവുണ്ടാക്കുകയില്ല. കാരണം അവയൊന്നും യാഥാർത്യമാകാത്തതിനാൽ. അവ അവരുടെ ആകാശത്തിനു ചിറകുകളാകുന്നു, ഭാവനകൾ അവരെതന്നെ സ്വപ്നങ്ങളാക്കിത്തീർക്കുന്നു. സത്യം മാരകമാണെന്ന് അറിയുമ്പോഴും അവർ അതിന് പിന്നാലെ പായുന്നു, ദുബായിൽ ജീവിക്കുന്ന കുറേ മലയാളികളുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും കഥകളാണ് ആഷത്ത് മുഹമ്മദ് അൾജീരിയ സ്ട്രീറ്റ് എന്ന നോവലിലൂടെ പറയുന്നത്.
Reviews
There are no reviews yet.