Description

കത്തോലിക്കാ പൗരോഹിത്യവും അതിലെ ചിട്ടകൾക്കപ്പുറം അഭിലാഷങ്ങൾ നിറഞ്ഞ മനസ്സുകൊണ്ട് നിശാസഞ്ചാരം നടത്തുന്ന ഒരു പുരോഹിതനുമാണ് അമ്മയിൽ വിചാരണ ചെയ്യപ്പെടുന്നത്.
പ്രണയത്തിനും പൗരോഹിത്യത്തിനും ഇടയിൽ കുടുങ്ങിയ പോൾഎന്ന ചെറുപ്പക്കാരനെ പൗരോഹിത്യത്തിന്റെ വഴിയിലെത്തിക്കാൻ ത്യാഗനിർഭരമായ ജീവിതം നയിച്ച അമ്മയുടെയും കഥയാണിത്. സങ്കീർണ്ണമായ സാന്മാർഗിക പ്രശ്നങ്ങൾക്ക് സ്വന്തം നിലയ്ക് പരിഹാരം കാണാൻ കഴിവുള്ള ഒരു സമൂഹത്തെ നമുക്ക് ഈ നോവലിൽ പരിചയപ്പെടാം

Reviews

There are no reviews yet.


Be the first to review “Amma”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars