Description

സ്വന്തം രോഗമറിയാൻ വേണ്ടതെന്ത്, ഈ വിധ പരിശോധനകൾ എന്തിന്, വലിയ പണച്ചെലവുള്ള പരിശോധനകളിൽ എന്തൊക്കെയാണ് കണ്ടുപിടിക്കുന്നത്, എന്നെല്ലാമുള്ള സാമാന്യബോധം നല്കാൻ പര്യാപ്തമാണ് ഈ പുസ്തകം. കൂടാതെ ലബോറട്ടറി പരിശോധനകൾ, വിശദ പരിശോധനകൾ , ഇ സി ജി ഒരു സമഗ്ര പഠനം, ട്യൂമർ മാർക്കറുകൾ, ഗർഭകാല പരിശോധനകൾ എന്നീ താരതമ്യേന മനസിലാക്കുവാൻ പ്രയാസമുള്ള വിഷയങ്ങളും കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സാമാന്യ ജനത്തിനും മെഡിക്കൽ രംഗത്തുള്ളവർക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന പുസ്തകം.

Reviews

There are no reviews yet.


Be the first to review “Arivu = Aaarogyam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars