-20%
Ariyappedatha EMS
Original price was: ₹750.00.₹600.00Current price is: ₹600.00.
Appukuttan Vallikkunnu
- Description
- Reviews (0)
Description
Description
ഒരു വ്യാഴവട്ടമായി വായനക്കാർ നിരന്തരം ആവശ്യപ്പെടുന്ന, ജീവചരിത്ര വില്പനയിലും ചരിത്രമായ, ഇ.എം.എസിന്റെ ജീവിതം, ഇനിയും പറയാത്ത മുഹൂർത്തങ്ങളും അസുലഭ ചിത്രങ്ങളും കൂട്ടിച്ചേർത്ത് നവീകരിച്ച പതിപ്പ്…
ദർശനത്തിന്റെ മഹാകാരുണ്യത്തിന്റെ ഇഴകൾകൊണ്ട് ഒരു ജനതയുടെ ജീവിതത്തിന് ഊടും പാവും തീർത്ത മഹാനായ ഇ.എം.എസിന്റെ അറിയപ്പെടാത്ത ജീവിതതീരങ്ങളിലേക്ക് ഒരു പത്രപ്രവർത്തകന്റെ യാത്ര. ജീവചരിത്രങ്ങളുടെ
ഭൂമികയിലേക്ക് പെയ്തുവീണ സർഗാത്മകതയുടെ ഈ മേഘവിസ്‌ഫോടനം അപ്പുക്കുട്ടൻ വള്ളിക്കുന്നിനുമാത്രം സ്വന്തം.
Reviews
There are no reviews yet.