- Description
- Reviews (0)
Description
Description
ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ഒരു മനുഷ്യനും സ്വതന്ത്രനാവാൻ കഴിയില്ല. വ്യക്തതയോടെയും കൃത്യതയോടെയും ജീവിത സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ടുള്ള ഈ നോവൽ പ്രതിഭയുള്ള ഒരു എഴുത്തുകാരിയെ അടയാളപ്പെടുത്തുന്നു.
ഫാന്റസിയും യാഥാർഥ്യവും ഇടകലർന്ന അനുഭൂതിദായകമായ വായനാരസം ഈ നോവലിനെ ഏറെ ആകർഷകമാക്കുന്നു.
-ജയരാജ്
(ചലച്ചിത്ര സംവിധായകൻ)
Reviews
There are no reviews yet.