Bhagavat Geethayile Arjuna Vishadayogam
₹130.00
Sukumaran Periyachur
- Description
- Reviews (0)
Description
Description
ഭഗവദ്ഗീത കേവലം ഒരു ആദ്ധ്യാത്മിക ഗ്രന്ഥം മാത്രമായല്ല പരിഗണിക്കപ്പെടുന്നത്. യുദ്ധഭൂമിയിൽ അർജ്ജുനൻ നിരാശനായും വിഷണ്ണനായും നിശ്ചലചിത്തനായപ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനന് നൽകിയ ഭാരതീയ പൈതൃകത്തിന്റെ ഊർജ്ജവും കൂടിയാണത്. ശരിക്കും ഒരു മോട്ടിവേഷനൽ ട്രെയിനറായി കൃഷ്ണൻ അവിടെ മാറുകയാണ്.
കൃഷ്ണൻ അർജ്ജുനന് നൽകിയ ആ പോസിറ്റീവ് എനർജി സുകുമാരൻ പെരിയച്ചൂർ തന്റെ ലളിതവും സുന്ദരവുമായ വ്യാഖ്യാനത്തിലൂടെ വായനക്കാരനിൽ സന്നിവേശിപ്പിക്കുന്നു ‘ഭഗവദ് ഗീതയിലെ അർജ്ജുനവിഷാദയോഗം’ എന്ന ഈ കൃതിയിലൂടെ.
Reviews
There are no reviews yet.