- Description
- Reviews (0)
Description
Description
ബാലസാഹിത്യരംഗം വളരുന്നതിന്റെ ഉദാഹരണമാണ് ‘ഭാഗ്യം വരുന്ന വഴി’ എന്ന ഉത്തമഗ്രന്ഥം. ഓരോ കഥയും വായനക്കാരനെ പരിശുദ്ധനാക്കുന്നു. പാഠപുസ്തകങ്ങളിലെ തേനൂറും കഥകൾ പോലെ തേനിൽ ചാലിച്ച കഥകൾ ആണ് ഈ പുസ്തകത്തെ മഹത്തരമാക്കുന്നത്. ഒരു ഇളനീർ കാമ്പു രുചിക്കുന്നതുപോലെ , ഇളനീർതുള്ളികൾ പാനം ചെയ്യുന്നതുപോലെ അതിവിശിഷ്ടമായ വായനാമാധുര്യം ഭാഗ്യം വരുന്ന വഴിയിലുണ്ട്. ബാലസാഹിത്യ ശേഖരത്തിലെ അമൂല്യ കഥാനിധിയാണിത്.
Reviews
There are no reviews yet.