Bhoomi Pilarum Pole

140.00

T.V. Sajith

Availability: Out of stock

Description

ടി. വി. സജിത്തിന്റെ ‘ഭൂമി പിളരും പോലെ’ എന്ന കഥാസമാഹാരം ബാൽഷം ടോവിന്റെ വാക്കുകളെ അന്വർഥമാക്കുന്നതാണ്. ഒരു പാരമ്പര്യത്തിന്റേയും ആളാവാതെ തന്റെ സ്വന്തം ശൈലിയിൽ കഥ പറയുകയാണ് ഈ യുവകഥാകാരൻ. ബഷീറിന്റെ കഥകൾ ഏറ്റവും കൂടുതൽ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അതിൽ ജീവിതത്തിന്റെ നവരസങ്ങൾ ചേർന്നതുകൊണ്ടാണ്. ലളിതം സുന്ദരമാണ് എന്നു പറയുന്നതിന്റെ ദൃശ്യാക്ഷരങ്ങളാണ് ഓരോ കഥകളും.

-സുകുമാരൻ പെരിയച്ചൂർ

Reviews

There are no reviews yet.


Be the first to review “Bhoomi Pilarum Pole”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars