Description

ശ്രീ ജോൺ ഇളമതയുടെ ‘ബുദ്ധൻ’ ഒരു ധ്യാനമണ്ഡപമാണ്.ജ്ഞാന സമ്പാദനത്തിന്റെ വിവിധഘട്ടങ്ങൾ ശ്രീബുദ്ധൻ തരണം ചെയ്യുംപോലൊരു അനുഭവമാണിത്. ഈ നോവലിലെ ഇരുപത്തിഒൻപത് അധ്യായങ്ങൾ ഇരുപത്തിഒൻപത് പദ്മദളങ്ങളായി സങ്കല്പിച്ചാലും അധികമല്ല. സത്യദളങ്ങൾ, ധർമദളങ്ങൾ, അഹിംസാദളങ്ങൾ എന്നിങ്ങനെ പൊതുവിൽ നാമകരണം ചെയ്‌ത്‌ നമുക്കീ ദളങ്ങളെ അനുഭവിക്കാനാകും. ഓരോ ദളങ്ങളിലേക്കും ഒഴുകിപ്പോകുമ്പോൾ അനുഭവവേദ്യമായ സംസ്കാരം പ്രാക്തനമായ കാലത്തെയും ചരിത്രത്തെയും ഓര്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു,

Reviews

There are no reviews yet.


Be the first to review “Buddhan”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars