Chandrayan Maha Quiz

230.00

ASLAM ARAKKAL

Description

ബഹിരാകാശ ശാസ്ത്രപുരോഗതി സാമൂഹിക നന്മയ്ക്ക് എന്ന ലക്ഷ്യം
സഫലമായ മുഹൂര്‍ത്തമാണ് ചന്ദ്രയാന്‍ വിജയം. ചന്ദ്രനിലേക്ക് മനുഷ്യനിര്‍മ്മിത
വസ്തുക്കള്‍ എത്തിക്കാനുള്ള ഇന്ത്യയുടെ കഴിവ് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഭൗമശാസ്ത്രം സാക്ഷാത്ക്കരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രവിഷയത്തില്‍
തല്പരരായിരിക്കുന്നവര്‍ക്കും ഉപയോഗപ്രദമാവുന്ന വൈജ്ഞാനിക ഗ്രന്ഥമാണ്
ചന്ദ്രയാന്‍ മഹാക്വിസ്. ചന്ദ്രയാന്‍ ദൗത്യം സമഗ്രമായി രേഖപ്പെടുത്തിയ
മലയാളത്തിലെ ആദ്യപുസ്തകം.

 

Reviews

There are no reviews yet.


Be the first to review “Chandrayan Maha Quiz”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars