Chidanantham

100.00

Remya Jyothis

Availability: Out of stock

Description

കവികൾ സ്വപ്നസഞ്ചാരികളാണെന്ന് ഗൗരവക്കാർ ആക്ഷേപിക്കും.അവരുടെ കഠിന ഹൃദയങ്ങളെ നിർമ്മലമാക്കാനുള്ള കാലത്തിന്റെ വിധി ഏറ്റെടുത്ത് കർമ്മം ചെയ്യുന്നവരാണ് കവികൾ. തനിക്കു വേണ്ടി മാത്രം ഒരു കവിയും പാടുന്നില്ല.പൂവിന് ഗന്ധം പോലെ മനസിനൊപ്പം കവിതയുണ്ട്. അതുകൊണ്ടാണ് അദൃശ്യ പ്രവാഹമായി ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് നിറയുന്ന അമൃതാണെന്ന് പറയുന്നത്. കാലത്തെയും കാലനേയും ജയിക്കാൻ കഴിവുള്ള കവികളുടെ നിരയിലേക്ക് കയറിനിൽക്കാനുള്ള ശ്രമമാണ് എല്ലാ എഴുത്തുകാരും നടത്തുന്നത്. രമ്യ ജ്യോതിസിന്റെ കാവ്യപരിശ്രമങ്ങളും അതുതന്നെയാണ് ലക്‌ഷ്യം വെക്കുന്നത്.

Reviews

There are no reviews yet.


Be the first to review “Chidanantham”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars