- Description
- Reviews (0)
Description
Description
ജന്മപരിധികളിലൊതുങ്ങാത്ത എഴുതാപ്പുറങ്ങളുടെ പരിഭാഷയായി ജീവിതത്തെ വായിച്ചെടുക്കുന്ന ഒരു നോവൽ. കഥയിൽ കഥാപാത്രങ്ങളായി മാറിയവരൊക്കെ യഥാർഥപരിസരങ്ങളോട് കടപ്പെട്ടവരാണ്. അനുഭവത്തിന്റെ അകവും പുറവും അവതരിപ്പിക്കാനുള്ള ആത്മസഞ്ചാരത്തിലാണവർ. കാലം കടന്ന് യാത്ര ചെയ്യുന്ന ജീവാത്മാവിന്റെ അടയാളങ്ങളാണ് അവശേഷിപ്പ്. കലയും രാഷ്ട്രീയവും പ്രണയവും യൗവനവും ഒരേ താളിൽ എരിയുന്നതിന്റെ ചിതാഭാവം ചിത്രീകരിക്കുന്ന ഈ നോവൽ ദൈവം നഷ്ടപ്പെട്ട ലോകത്തിന്റെ ഇതിവൃത്തമാണ് ആദ്യന്തം തുറന്നു കാട്ടുന്നത്.
Reviews
There are no reviews yet.