Description

കാവുമ്പായി സമരേതിഹാസത്തിലെ വീരവനിത ചെറിയമ്മയുടെ ആത്മമുദ്ര പതിഞ്ഞ ആഖ്യായിക.
കാലവും ജനതയും പകുത്തെടുത്ത സ്ത്രീഹൃദയത്തിന്റെ സ്പന്ദനം മുഴങ്ങുന്ന ചരിത്രരേഖ. വിപ്ലവനാടോടികതയുടെ കാവ്യാത്മകമായ കടങ്കഥകൾ.സമരാഗ്നിയെ ആലിംഗനം ചെയ്ത ആത്മവിശുദ്ധി നേടിയ ഒരു ഗ്രാമീണതയുടെ ചുവപ്പുഛായ കലർന്ന നോവൽ.

Reviews

There are no reviews yet.


Be the first to review “Chuvannamma”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars