Chuzhikal Chippikal

180.00

V. Rajakrishnan

SKU: 978-93-89250-60-2

Description

നാലു പതിറ്റാണ്ടു കാലമായി താൻ വളർത്തിയെടുത്ത സർഗാത്മക നിരൂപണരീതിക്ക് താത്വികമായ അടിത്തറയൊരുക്കുകയാണ് ഈ പുസ്തകത്തിലൂടെ വി.രാജകൃഷ്ണൻ ചെയ്യുന്നത്. നമ്മുടെ സാഹിത്യാന്തരീക്ഷത്തെ ഇളക്കിമറിച്ച ആശയസംഘർഷങ്ങളിലും, പ്രത്യയശാസ്ത്ര ചർച്ചകളിലും വ്യക്തമായ നിലപാട് കൈക്കൊണ്ട ഒരു വിമർശകന്റെ ധീരമായ സ്വരം ഇതിൽ മുഴങ്ങി കേൾക്കാം. പുറത്തിറങ്ങിയകാലത്ത് ഏറെ വിവാദം സൃഷ്ടിച്ച കൃതിയുടെ പുതിയ പതിപ്പ്.

Reviews

There are no reviews yet.


Be the first to review “Chuzhikal Chippikal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars