Crime in 1619 Adhava adimakkanninte Nalvazhikal

650.00

Samcy Kodumon

Description

ലോകരാഷ്ട്രങ്ങളിൽ അടിമജീവിതം എങ്ങനെയൊക്കെയായിരുന്നുവെന്ന അന്വേഷണം കൊണ്ട് വ്യത്യസ്തത പുലർത്തുന്ന അപൂർവമായ പുസ്തകം.ഏതെങ്കിലും ഒരു രാജ്യത്തിൻറെ ചരിത്ര പുസ്തകമല്ല; ഇവിടെ ചരിത്രം മനുഷ്യസമൂഹം അനുഭവിച്ചു തീർന്ന ജീവിതത്തിന്റെ പരിച്ഛേദം മാത്രമാണ്. ദീർഘകാലത്തെ സാഹസീക ഗവേഷണങ്ങളുടെ ഭാഗമായ ഈ പുസ്തകം മനുഷ്യാവസ്ഥയുടെ സങ്കീർണതകളിലേക്ക് വിരൽ ചൂണ്ടുന്നു.ലോകത്തെമ്പാടുമുണ്ടായിരുന്ന,ഇപ്പോഴും തുടരുന്ന അടിമത്തവും അധിനിവേശവും സമഗ്രമായി അവതരിപ്പിക്കുന്നതിൽ ചരിത്രാന്വേഷികൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമെന്നുറപ്പ്

Reviews

There are no reviews yet.


Be the first to review “Crime in 1619 Adhava adimakkanninte Nalvazhikal”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars