- Description
- Reviews (0)
Description
Description
നോവൽ വായനയെ അതീന്ദ്രിയാനുഭവങ്ങളിലേക്ക് നയിക്കുന്ന അനുഗ്രഹീതമായ രചന. മിത്തും യാഥാർത്ഥ്യവും ഇഴപിരിക്കാനാവാത്തതു പോലെ ഇടകലരുന്ന ആഖ്യാനകല. പടയണിയെന്ന ജനകീയ അനുഷ്ഠാന കലയുടെ സാംസ്‌കാരികതയും അതിലെ ജൈവരാഷ്ട്രീയവും ചർച്ച ചെയ്യുന്ന കൃതി.
മധ്യതിരുവിതാംകൂറിന്റെ അനുഷ്ഠാനകലയായ പടയണി പ്രമേയമാകുന്ന ആദ്യ നോവൽ.
Reviews
There are no reviews yet.