Ente Kutti Thirike Vannu

290.00

Ursula Pawel

Translated by: Neena Panakkal

Availability: Out of stock

Description

വ്യത്യസ്തമായ ഒരു പുസ്തകമാണ് ഉർസുല പവേലിന്റെ ‘My Child is Back’. ഒരു കുഞ്ഞായിരിക്കുമ്പോൾ തന്റെ ചുറ്റുപാടുകളിൽ എങ്ങനെയാണ് ഹിറ്റ്‌ലറുടെ ഭരണം ആധിപത്യം സ്ഥാപിച്ചതെന്ന്; യഹൂദരെ ആട്ടിയോടിച്ചതെന്ന് ഹൃദയസ്പൃക്കായി ഈ പുസ്തകത്തിൽ വിവരിക്കുന്നു. ആൻഫ്രാങ്ക് എന്ന പെൺകുട്ടി കോൺസർനേഷൻ ക്യാമ്പിൽ ഒടുങ്ങിപ്പോയ ജീവിതമാണെങ്കിൽ ഉർസുല പവേലിന്റേത് അവിടെനിന്നും രക്ഷപ്പെട്ട ഒരു പെൺകുട്ടിയുടേതാണ്. അതെ, ഉർസുല എന്ന പെൺകുട്ടി വളർന്നത് നാസി ഭരണത്തോടൊപ്പമാണ്. അവൾ കണ്ടതും കേട്ടതും അനുഭവിച്ചതുമായ ജീവിതത്തിലൂടെ കടന്നുപോവുകയാണ്, അവൾക്കൊപ്പം നിങ്ങളും.
താൻ എഴുതിവെച്ച കുറിപ്പുകൾ വികസിപ്പിച്ച് അവർ അവരുടെ കഥ പറയുന്നു. നീനാ പനയ്ക്കൽ അതിന് ഹൃദയസ്പർശിയായ സ്വതന്ത്രപരിഭാഷ നിർവ്വഹിച്ചിരിക്കുന്നു.

Reviews

There are no reviews yet.


Be the first to review “Ente Kutti Thirike Vannu”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars