- Description
- Reviews (0)
Description
Description
ഗൾഫ് നാടുകളിലെ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രചരിത്രമാണ് ഈ പുസ്തകം. ഗൾഫിലെ മുഖ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയങ്ങൾ, അവയുടെ ഓരോന്നിന്റെയും ലഘു ചരിത്രങ്ങൾ, പ്രക്ഷേപണം ചെയ്ത പ്രശസ്തമായ പരിപാടികൾ എന്നു തുടങ്ങി ഗൾഫിൽ പ്രക്ഷേകർ അനുസരിക്കേണ്ടുന്ന മാധ്യമ നിയമങ്ങൾ, പ്രക്ഷേപണത്തിനുള്ള ലൈസൻസ് കിട്ടാനുള്ള സാദ്ധ്യതകൾ, പ്രയാസങ്ങൾ എന്നിവ വരെ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Reviews
There are no reviews yet.