Description

ഈജിപ്തിൽ, ഫറവോ രാജാവിന്റെ കൊട്ടാരത്തിൽ തലമുറകളായി അരങ്ങേറുന്ന ഗൂഢാലോചനകളുടെയും ചതിയുടെയും രക്തച്ചൊരിച്ചിലിന്റെയും കഥകൾ ഹൃദയാവർജകമായ ഭാഷയിൽ ചിത്രീകരിക്കുന്ന നോവൽ. വായനക്കാരനെ ഉദ്വോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനം.

Reviews

There are no reviews yet.


Be the first to review “Hatshepsut”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars