Idaneram

200.00

Shajil Kumar

SKU: 978-93-85366-26-0

Description

വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ 17 നേതാക്കളുടെ വ്യക്തി ജീവിതത്തിലെ അനുഭവങ്ങളിലൂടെ..

കോടിയേരി ബാലകൃഷ്ണൻ, പി. രാമകൃഷ്ണൻ, പി. കരുണാകരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ. പത്മനാഭൻ, പന്ന്യൻ രവീന്ദ്രൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ, കെ.കെ. ശൈലജ, പി. ജയരാജൻ, എം.വി. ജയരാജൻ, എസ്.എ. പുതിയവളപ്പിൽ, കെ.പി. മോഹനൻ, എം.വി. ഗോവിന്ദൻ, ഇ. വത്സരാജ്, പി.കെ. കൃഷ്ണദാസ്, എം.കെ. മുനീർ എന്നിവരുടെ വ്യക്തിജീവിതം ആകർഷകമായ നിറവിന്യാസങ്ങളോടെ വരച്ചിടുകയാണ് ഈ പുസ്തകം….

Reviews

There are no reviews yet.


Be the first to review “Idaneram”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars