India – Kazhchakalude Kolash
₹230.00
Dr. Gopi Puthukode
- Description
- Reviews (0)
Description
Description
യാത്ര ഒരനുഭൂതിയാണ്; യാത്രാനുഭവം അനുഭൂതിദായകവും. ഗോപി പുതുക്കോട് എന്ന യാത്രികൻ താൻ കണ്ട യാത്രാനുഭവങ്ങൾ വായനക്കാരുമായി പങ്കുവെക്കുമ്പോൾ നാം കാണാത്ത ദേശങ്ങൾ ദൃശ്യചാരുതയോടെ നമ്മുടെ മുന്നിലെത്തുന്നു. ‘ഇന്ത്യ കാഴ്ചകളുടെ കൊളാഷ്’ എന്ന ഈ യാത്രാനുഭവ പുസ്തകം ഇന്ത്യയുടെ വൈവിധ്യങ്ങളായ ദേശങ്ങളെ വളരെ മനോഹരമായി നമുക്ക് കാട്ടിത്തരുന്നു.
Reviews
There are no reviews yet.