Inn In Heaven

190.00

Sunitha Kathu

Description

മഞ്ഞു പെയ്യുന്ന നൈനിറ്റാളിലെ രാത്രികളുടെ നിറം മൊത്തിക്കുടിക്കാൻ ഇൻ ഇൻ ഹെവനെന്ന വഞ്ചി വീട്ടിൽ സുഖവാസത്തിനെത്തിയ നാല് സഞ്ചാരികൾ… ഒരു ചൂണ്ടുവിരൽ അകലത്തിൽ അവരുടെ ആയുസിന് റെഡ് ലൈൻ വരച്ച് കാണാമറയത്തൊരാൾ.. നിഗൂഢത ഒളിപ്പിച്ച താഴ്‌വാരങ്ങളെപ്പോലെ ഒരു സസ്‌പെൻസ് ത്രില്ലർ.
ഭരണഘടന കനിഞ്ഞു നല്കിയ സമത്വ അവകാശങ്ങൾ നിഷേധിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ തുരുത്തിൽ സ്വയം ഒതുങ്ങുന്ന പെണ്ണൊരുത്തികൾക്ക് ആത്മബോധത്തിന്റെ വിപ്ലവ ദീപശിഖ പകരുകയെന്നതാണ് ഈ എഴുത്തിന്റെ ബോധനവും സാധനയും.
പുതുമയും ഉദ്വേഗവും നിറഞ്ഞ ആഖ്യാനശൈലികൊണ്ട് വേറിട്ട് നിൽക്കുന്ന നോവൽ.

1 review for Inn In Heaven

  1. 5 out of 5

    pratheesh

    നല്ല പ്രമേയം, മികച്ച അവതരണം. ലളിതവും എന്നാൽ ആഴത്തിലുള്ളതുമായ വിവരണം. അതിഭാവുകത്വങ്ങളില്ലാതെ കുറുക്കിയെടുത്ത മധുരമായ പ്രതികാരത്തിന്റെ കഥ. ഒറ്റ ഇരുപ്പിനു വായിച്ചു പോകും. കഥാപാത്രങ്ങളുടെ പേരിലും സംഭാഷണങ്ങളിലും അവരുടെ ഓരോരുത്തരുടെയും വ്യക്തിത്വം ഉയർന്നു നിൽക്കുന്നു. എല്ലാ അർത്ഥത്തിലും മലയാളത്തിന് മികച്ച ഒരു നോവൽ.


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars