- Description
- Reviews (0)
Description
Description
ഇത്രമാത്രം ഒരു വേദനയാണ്.ഒരാശ്വാസവും.
ഇത്രയേയുള്ളൂ എന്നും ഇത്രത്തോളമുണ്ട് എന്നും മാറി മാറി വിവക്ഷിക്കുന്നു “ഇത്രമാത്രം”.ജീവിതത്തെ നിരര്ഥകമാക്കുകയും സാർത്ഥകമാക്കുകയും ചെയ്യുന്ന മരണം ഓരോ വാക്യത്തിലുമുണ്ട്
Reviews
There are no reviews yet.