Description

നാട്ടുചരിത്രമെന്നോ ചെറുകഥകളെന്നോ പരിസ്ഥിതി വിവരണമെന്നോ അനുഭവങ്ങളുടെയും ഓർമ്മകളുടെയും കുറിപ്പുകളെന്നോ കൃത്യമായി പേരിട്ടുവിളിക്കാനാവാത്ത പലപല വഴികൾ..
ചരിത്രവും മിത്തും കാഴ്ച്ചയും അനുഭവവും ഇടകലർന്ന സ്വാഭാവിക ആഖ്യാനം. ഗതകാലവും വർത്തമാനകാലവും ഒപ്പം അനുനിമിഷം മുന്നിലെത്തുന്ന കാഴ്ച്ചകളും സമന്വയിപ്പിച്ചുള്ള മാധ്യമപ്രവർത്തകന്റെ രചനാ കൗശലം..
ഒരു ട്രാവൽ വ്‌ളോഗാണ് ‘ഇതുവഴി’. വേറിട്ട യാത്രകളിലൂടെ കിട്ടിയ ജീവിത നിഴൽച്ചിത്രങ്ങളെ അക്ഷരങ്ങൾ ചേർത്തുവച്ച് മിഴിവുറ്റ ദൃശ്യങ്ങളാക്കി പകർത്തിയ ഒരു ന്യൂജൻ ട്രാവൽ വ്‌ളോഗ്..
-പി വി ഷാജികുമാർ

Reviews

There are no reviews yet.


Be the first to review “Ithuvazhi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars