- Description
- Reviews (0)
Description
Description
പ്രായമേറെ ആയിട്ടും വിവാഹം കഴിയാത്ത കഥാനായകൻ തന്റെ പാതി പ്രായമുള്ള നായികയെ പ്രണയിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സങ്കീർണ്ണതകൾ ലക്ഷ്മി വ്യക്തമായിട്ട് ഈ നോവലിൽ പരാമർശിച്ചിട്ടുണ്ട്. പ്രായത്തിന് മേൽ ആ കമിതാക്കൾ രണ്ട് മതങ്ങളിൽ പെട്ടവരാകുമ്പോൾ
സങ്കീർണ്ണത ഏറുകതന്നെ ചെയ്യുമല്ലോ. കഥാപാത്രങ്ങളുടെ പശ്ചാത്തലങ്ങൾ വൃത്തിയായും ഭംഗിയായും കൈകാര്യം ചെയ്യാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിടത്തും വായനക്കാരെ തളച്ചിടാതെ ശാന്തമായ ഒരൊഴുക്കിൽ വായിച്ചു തീർക്കാൻ കഴിയുന്ന ഒരു നോവൽ തന്നെയാണ് ജീവാമൃതം.
Reviews
There are no reviews yet.