Jnhanadeepam Vayanasala

230.00

Rajesh M R

Description

ജ്ഞാനദീപം വായനശാലയെ പശ്ചാത്തലമാക്കി സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോടുള്ള ഒരു സംവാദമാണ് ഈ നോവൽ. ഒരു പൊളിറ്റിക്കൽ ഫാന്റസി നോവൽ എന്നു വേണമെങ്കിൽ പറയാം. ഇതൊരു സാങ്കല്പിക കഥയാണ്. കുറുമശ്ശേരി, ആലപ്പടി ദേശത്തെ ജ്ഞാനദീപം എന്ന വായനശാലയെ കേന്ദ്രമാക്കി മുന്നോട്ടു പോകുന്ന ഒരു ദിവസത്തെ സാങ്കല്പിക കഥയാണിത്. ദേശത്തിന്റെ ഭാവനാപരമായ നോവൽ ആഖ്യാനം.

Reviews

There are no reviews yet.


Be the first to review “Jnhanadeepam Vayanasala”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars