K P K Vengara Kalavum Sabdhavum

250.00

Editor : P Sivaprasad

Description

ഒറ്റയ്ക്ക് വിദൂരതയിലേക്ക് അലക്ഷ്യമായി നോക്കിയിരിക്കുന്ന ഈ മനുഷ്യൻ,അസാധാരണ മികവുള്ള കലാകാരനാണ്.നാട്ടിലെയും മറുനാട്ടിലെയും ജീവിതദുരിതങ്ങളെ കാലത്തോടൊപ്പം നടന്ന്ശബ്ദം കൊണ്ടും ആത്മഗന്ധം കൊണ്ടും അനുഭവിച്ചറിഞ്ഞയാൾ. സഹയാത്രികരുടെയും പ്രവാസമേഖലയിലെ സാധാരണ മനുഷ്യരുടെയും വ്യഥകൾ ഒരു നോക്കുകൊണ്ടോ വാക്കുകൊണ്ടോ സ്പർശിച്ച് തിരിച്ചറിഞ്ഞ മനുഷ്യസ്നേഹി
തേർചക്രമുയർത്താൻ ശ്രമിക്കുമ്പോൾ ചതിയമ്പേറ്റ് വീഴേണ്ടി വരുന്ന കർണ്ണന്റെ ചോദ്യം ആ ചിരിയിൽ മുഴങ്ങുന്നുണ്ട്.അത് അദ്ദേഹത്തിന്റെ ജീവിതമറിയുന്ന അനേകർ ആവർത്തിച്ച് ചോദിക്കാറുണ്ട്. ആ ചോദ്യം തന്നെയാണ് പലതിനുമുള്ള മറുപടി.കണ്ണുനീരിനെ ഒരു വർണ്ണത്തൂവലായി പരിഭാഷപ്പെടുത്തുന്ന ആ ചെറുപുഞ്ചിരി
ആ പുഞ്ചിരിക്കൊപ്പം ഹൃദയങ്ങൾ ചേർക്കുന്ന അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി സംരംഭമാണ് ഈ പുസ്തകം

Reviews

There are no reviews yet.


Be the first to review “K P K Vengara Kalavum Sabdhavum”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars