Kadhayozhukum Vazhiye

170.00

Ranjith Thekkumkara

Description

ഇന്ത്യൻ യുവത്വത്തിന്റെ, കേരളീയതയുടെ അകക്കാഴ്ചകളിലേക്ക് നയിക്കുന്ന വായനാനുഭവങ്ങളാണ് കഥയൊഴുകും വഴിയെ എന്ന രഞ്ജിത്തിന്റെ ഈ സമാഹാരം പകർന്നുനല്കുന്നത്.
നമ്മുടെ നാട്ടിടവഴികൾ നിഗൂഢമായി കൈമാറിവരുന്ന പലതരം ബന്ധങ്ങളുടെയും അകംകാഴ്ചകൾ കുറുകിയ വാക്കുകളായി ചുരുൾ നിവരുന്നത് ഈ കൃതിയിലൂടെ കടന്നുപോകുന്നവർക്ക് എളുപ്പം ആസ്വദിക്കാനാവും.
– ഡോ. പ്രസീത പി.

4 reviews for Kadhayozhukum Vazhiye

  1. 4 out of 5

    Rahul

    Good… Simple stories

  2. 5 out of 5

    Anoop (verified owner)

    കോഴിക്കോട്ടെ പ്രണയ കഥയിൽ തുടങ്ങി ബെംഗളൂരും പൂനെയും ജയ്സാൽമറും ഒക്കെ നമ്മളും ഒന്ന് കണ്ടു വരും ഈ കഥകളിലൂടെ. ഗൃഹാതുരതയും ചെറിയ നൊമ്പരങ്ങളും ചില കഥകളിലൂടെ രഞ്ജിത് വരച്ചു കാട്ടുന്നു. വളരെ നല്ല ഒരു കഥാ സമാഹാരമാണ് രഞ്ജിത് തെക്കുംകരയുടെ കഥയൊഴുകും വഴിയെ എന്ന പുസ്തകം.

  3. 5 out of 5

    Janaki

    Keraleeya yuvathayude jeevitha anubhavangal nallathupole vayanakkaril etthikkunna oru nalla kadhayanu ‘kadhayozhukum vazhiye’ enna kadha. Muzhuvanum vayichu nannayi ishtapettu. Veendum veendum ezhuthuvanulla prajothanam undakatte ennu asamsikkunnu. By. Janaki Krishnan.

  4. 5 out of 5

    Sruthi

    Good book


Add a review

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars