Description

തന്റെ ബാല്യ കൗമാര കാലത്തെ അനുഭവങ്ങളിലേക്ക് സ്വന്തം ഐഡന്റിറ്റി തേടിപ്പോകുന്ന ഒരു പ്രവാസി മലയാളിയുടെ അനുഭവ കഥകളാണ് ഈ സമാഹാരത്തിലെ എല്ലാ കഥകളും. തന്റെ ഉപബോധ മനസ്സിൽ നിന്ന് വര്ണപ്പൂമൊട്ടുകൾ മെല്ലെ വിരിയുകയാണ്. ഒരു മണം, ഒരു നിറം, ഒരു വേദനയുടെ സംവരദം, ഒരു ഈണം, ഒരു നന്മയുടെ മധുരം.
ബിനു മനോഹർ എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്റെ പതിനാലു കഥകളുടെ സമാഹാരം.

Reviews

There are no reviews yet.


Be the first to review “Kakkaattaru”