Kathukal Kadha Parayumpol

200.00

NOUFAL NOORUDHEEN

Description

സ്നേഹം ഒരു സിംഫണിയാണ്.ആത്മാവിനെ ആശ്വസിപ്പിക്കാനും ഇളക്കിവിടാനും കഴിയുന്ന സ്വരങ്ങളുടെ സമന്വയം.സ്ത്രീപുരുഷ
ബന്ധങ്ങളിലെ അലൗകികത നിറഞ്ഞ അനുഭവപരിസരങ്ങളാണ് ഈ കൃതിയിൽ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.കഥയിലൂടെ ജീവിച്ചുമരിക്കാൻ വെമ്പൽ കൊള്ളുന്ന കഥാപാത്രങ്ങളുടെ വിചിത്രലോകം.ഭാഷയും ഭാവവും ഉൾച്ചേർന്ന ഹൃദയസ്പർശിയായ ഒരു ജീവിതാഖ്യാനം.

Reviews

There are no reviews yet.


Be the first to review “Kathukal Kadha Parayumpol”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars