- Description
- Reviews (0)
Description
Description
ജനപദങ്ങൾ ഉഴുതുമറിച്ച കാർഷിക സംസ്‌കൃതിയുടെ ബാലപാഠങ്ങൾ നാട്ടുഭാഷയിൽ നട്ടുപിടിപ്പിച്ച ഒരു കൃതിയാണിത്. അന്യം നിന്നുപോയ പഴയ കാർഷിക രീതികളോടൊപ്പം ജനിതകയുദ്ധങ്ങളും മാറ്റിയെഴുതിയ പുതിയ കാർഷികമുഖവും ആ ഗ്രന്ഥം പരിചയപ്പെടുത്തുന്നു. ഋതുക്കളും ആചാരപ്പെരുമകളും പങ്കിട്ടെടുത്ത കാർഷികോത്സവങ്ങളെയും നാടോടിപ്പഴമകളെയും വേരറിഞ്ഞുപഠിക്കാനുള്ള ഒരു ശ്രമം ഈ കൃതിയെ . കാലത്തിനും കാലാവസ്ഥയ്ക്കും കാവലാളാകുന്ന . കാലത്തിനും കാലാവസ്ഥയ്ക്കും കാവലാളാകുന്ന കാർഷിക മഹിമ ഈ ഗ്രന്ഥം തിരിച്ചറിയുന്നു.
Reviews
There are no reviews yet.