- Description
- Reviews (0)
Description
Description
എം. മോഹനന്റെ വളരെയധികം പ്രേക്ഷകശ്രദ്ധയാകർഷിച്ച ഒരു സിനിമയാണ് മാണിക്യക്കല്ല്. സിനിമ പുറത്തിറങ്ങി പന്ത്രണ്ടുവർഷങ്ങൾക്കുശേഷം അതിന്റെ തിരക്കഥ പുസ്തകരൂപത്തിൽ പുറത്തിറങ്ങുകയാണ്. വളരെ താല്പര്യത്തോടെയാണ് ഞാനതു വായിച്ചത്. വായിച്ചുതീർന്നപ്പോൾ ആഹ്ലാദം തോന്നി. സിനിമപോലെ തന്നെ തിരക്കഥയും മനോഹരം.
Reviews
There are no reviews yet.