Malayalappacha

150.00

P. Surendran

SKU: 978-93-49726-24-6

Description

മലയാള പ്രകൃതിയുടെ വന്യഭാവങ്ങളും സൂക്ഷ്മഭാവങ്ങളും നിറഞ്ഞ പുസ്തകമാണിത്. ഇതിലെ ഏടുകളിൽ നിന്ന് കാറ്റും മഴയും മഞ്ഞും അനുഭവിക്കാം. തുമ്പികളേയും പൂമ്പാറ്റകളേയും തേൻകിളികളേയും കാണാം. ചെറുപഴങ്ങളുടെ സമൃദ്ധി, ചക്കയുടേയും മാങ്ങയുടേയും പറങ്കിമാങ്ങയുടേയും മണം… എല്ലാം ഇതിലുണ്ട്. പ്രവാസിയായ ദൈവത്തിനുള്ള  പുസ്തകമാണിത്. മലയാളത്തിന്റെ സ്വന്തം ഋതുസംഹാരം.

Reviews

There are no reviews yet.


Be the first to review “Malayalappacha”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars