Marannuvecha Karachilinoppam

450.00

Shantha Kavumbayi

Description

ശാന്ത കാവുമ്പായിയുടെ ജീവിതാനുഭവം തിരസ്കാരത്തിൽ നിന്നും ചേർത്തുപിടിക്കളിലേക്കുള്ള ഒരു യാത്രയാണ്.പൊള്ളുന്ന തിക്താനുഭവങ്ങളിൽ നിന്നും ശാന്ത ടീച്ചർ എന്ന വ്യക്തിയിലേക്കും എഴുത്തുകാരിയിലേക്കുമുള്ള യാത്രക്കിടയിൽ ടീച്ചർ മനസ്സ് തുറക്കുമ്പോൾ വായനക്കാരന്റെ ഉള്ള് നീറുകയുംഒപ്പം നനവ് പടർത്തുകയും ചെയ്യുന്നുണ്ട് തീവ്രമായ ഒരു വായനാനുഭവം നൽകുന്ന കൃതിയാണ് “മറന്നുവെച്ച കരച്ചലിനൊപ്പം”

Reviews

There are no reviews yet.


Be the first to review “Marannuvecha Karachilinoppam”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars