- Description
- Reviews (0)
Description
Description
നൗഷാദ് ബാബുവിനെപ്പോലെ ഒരു കൂട്ടുകാരനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആരാണ് ആഗ്രഹിച്ചുപോകാത്തത്? യശോദ ടീച്ചറെപ്പോലെ ഒരു ടീച്ചറെ കിട്ടാനും ഏതൊരു കുട്ടിയും കൊതിച്ചുപോകും. നൗഷാദ് ബാബുവും കൂട്ടുകാരും യശോദ ടീച്ചറും പുതിയൊരു വായനാനുഭവമായിരിക്കും സമ്മാനിക്കുന്നത്. സ്‌നേഹം, സൗഹൃദം, കരുതൽ, വാൽസല്യം തുടങ്ങിയ മാനുഷികമൂല്യങ്ങൾ നിലച്ചുപോയിട്ടില്ല എന്ന് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്ന നോവൽ.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഉള്ളടക്കം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു.
Reviews
There are no reviews yet.