Description

സർപ്പാരാധനയുടെ സമഗ്രതയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നിരവധി ഭാവതലങ്ങളിലൂടെയാണ് നാഗയക്ഷി എന്ന നോവൽ വികസിക്കുന്നത്.ഇവയെല്ലാം വായനക്കാരുടെ ഹൃദയത്തിൽ മായാ മുദ്രിതമാക്കുന്ന രീതിയിലുള്ള ആഖ്യാനമാണ് ജയപ്രഭ നാഗയക്ഷിയിൽ നിർവഹിച്ചിരിക്കുന്നത്ഈ അറിവുകളെല്ലാം കേവല പ്രബന്ധരൂപത്തിൽ പറഞ്ഞുപോവുകയല്ല എഴുത്തുകാരി.മറിച്ച് ഒരു നോവലിന്റെ ഭാവഭദ്രമായ ചട്ടക്കൂട്ടിലേക്ക് ജയപ്രഭ സ്വാംശീകരിക്കുന്നുവെന്നാണ് നാഗയക്ഷി നോവലിന്റെ സവിശേഷത.ജയപ്രഭയുടെ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ദൃശ്യങ്ങളുടെ കുടമാറ്റമായതിനാൽ നാഗയക്ഷി വായനക്കാരുടെ ഹൃദയത്തിൽ കയ്യൊപ്പിടും
ആശത്ത് മുഹമ്മദ്

Reviews

There are no reviews yet.


Be the first to review “Nagayakshi”

1 of 5 stars 2 of 5 stars 3 of 5 stars 4 of 5 stars 5 of 5 stars