- Description
- Reviews (0)
Description
Description
ലാഭക്കൊതിയും സ്വാർഥേച്ഛകളും ഉഴുതുമറിച്ചിട്ട നമ്മുടെ നവകാർഷികരംഗം ആത്മാർത്ഥമല്ലാത്ത ഇടപെടലുകൾ നിമിത്തം തികഞ്ഞ പരാജയമായി.എന്നാൽ,നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ പൂർവികർ ഈ പരാജയം മുന്നിൽ കാണുകയും പ്രതിവിധി കണ്ടെത്തുകയും ചെയ്തിരുന്നു.നമുക്ക് ആധുനികതയുടെ വെളിച്ചത്തിൽ ആ പൈതൃക നന്മയെ ഇനി കൃഷിയിലേക്കിറക്കാം.
നൂറുമേനി നട്ടുണ്ടാക്കാൻ നമ്മുടെ പഴമക്കാർ നമുക്കുവേണ്ടി കരുതിവെച്ച നൂറുകൂട്ടം പൊടിക്കൈകൾ
Reviews
There are no reviews yet.